CHARITY

H I V / എയ്ഡ്സ് ദുരിധബാധിത കുടുംബങ്ങൾക്ക്‌ ഒരു കൈത്താങ്ങ്

സത്യം കൊണ്ട് മനസ്സും കൊണ്ട് ഹൃദയവും സേവനം കൊണ്ട് ജീവിതവും സമ്പന്നമാക്കുക .

22k+ active & passive doner word-wide

We're a charitable group that improves lives

Child assistance

Disaster relief

Health care

Years experience
0 +

We are on mission for great changes

HIV ബാധിതരും സമൂഹത്തിൻ്റെ ഭാഗമാണ് . സമൂഹത്തിൽ മറ്റുള്ളവരെ പോലെത്തന്നെ തുല്യമായ അവകാശങ്ങൾക്കും അംഗീകാരങ്ങൾക്കും ഇവർക്കും അർഹത ഉണ്ട് . എന്നാൽ രോഗബാധ ഇവരുടെ ജീവിതത്തെ പുറകോട്ടു അടിക്കുകയാണ് . വേണ്ടത്ര സ്നേഹവും പരിചരണവും നൽകിയാൽ ഇവർക്കും ഇവരുടെ ആശ്രിതർക്കും നല്ല ജീവിതം നയിക്കുവാൻ കഴിയും. ഈ തിരിച്ചറിവാണ് ഗുണഭോക്താക്കളായ അവരെയും അവരുടെ കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് കാരുണ്യദീപം സൊസൈറ്റി രൂപീകരണത്തിന് ആധാരം. പാലക്കാടു ജില്ലയിലെ കിഴക്കൻ പ്രദേശമായ ചിറ്റൂർ മേഖലയിലെ 13 പഞ്ചായത്തും ചിറ്റൂർ - തത്തമംഗലം നഗരസഭയും ഉൾപ്പെടുന്നതാണ് സൊസൈറ്റിയുടെ പ്രവർത്തനപരിധി .

0 k+

People we have help

Chandran M
Patron

COMMITTEE MEMBERS 2026-2027

Geetha EV
President

Ravi C
Vice President

Saji C K
Secretary

Ratheesh P
Jt. Secretary

Subhash K
Tresurer

Haridas K
Committee Member

Sasikumar A
Committee Memeber

Kesavan A
Committee Member

Kumaran N
Committee Memeber

Sandhra C
Committee Memeber

Bincy Babu
Committee Memeber

Our popular causes

കാരുണ്യത്തിൻ്റെ ഉറവ വറ്റാത്ത സുമനസ്സുകളുടെയും ബഹുജനങ്ങളുടെയും സർക്കാർ/ സർക്കാരിതര വകുപ്പുകളുടെയും പിന്തുണയോടുകൂടി ഈ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുക എന്നതാണ് കാരുണ്യദീപം സൊസൈറ്റി യുടെ ലക്‌ഷ്യം.

Education for childern

Build a secure happy life

Help the poor for health

-> സൗജന്യ ചികിത്സയും മരുന്നും ലഭ്യമാക്കുക
-> പോഷകാഹാരക്കിറ്റ് നൽകി പ്രതിരോധശേഷി ഉറപ്പുവരുത്തുക .
-> കുട്ടികൾക്ക് വിദ്യാഭ്യാസ സഹായങ്ങൾ നൽകുക.
->ഉന്നത വിദ്യാഭാസത്തിനുള്ള മാർഗോപദേശങ്ങൾ നൽകുക.
->കുടുംബങ്ങളെ സ്വയപര്യാപ്തമാകാൻ സ്വയംതൊഴിൽ സംരഭങ്ങൾ ഏർപ്പാടാക്കുക .
-> ആശയവിനിമയത്തിനും വിഷമങ്ങൾ പങ്കുവക്കുന്നതിനും കുടുംബകൂട്ടായ്മകൾ സംഘടിപ്പിക്കുക .
-> കുടുംബങ്ങൾക്ക് വ്യക്തിഗതമായും കൂട്ടായും കൗൺസിലിംഗ് നൽകുക.
-> വിദ്യാർത്ഥികൾക്ക് വേണ്ടി വ്യക്തിത്വ വികസന ക്ലാസ്സുകളും റെസിഡെൻഷ്യൽ ക്യാമ്പുകളും സംഘടിപ്പിക്കുക .
-> സർക്കാർ/ സർക്കാരിതര ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന് സഹായിക്കുക സാമൂഹിക പങ്കാളിത്തത്തോടെ ബോധവൽകരണ പരിപാടികൾ അസ്സോത്രണം ചെയ്ത് സമൂഹത്തിൽ നിലനിൽക്കുന്ന സംശയങ്ങൾ ദൂരീകരിക്കുക.

CO-ORDINATORS 2026-2027

Bincy Babu
Conveener

Sandha C
JT. Conveener

Manu Krishna

Hridhya

Krishnaveni

Srinadh

Sajin

Sajosh

Sivaraj

Anumol

Rohit

Donaion & Help